നടൻ

    നടൻ

    Release Date : 22 Nov 2013
    Director : കമൽ
    4/5
    Critics Rating
    Audience Review

    ടി എസ് സുരേഷ് ബാബുവിന്റെ രചനയിൽ കമൽ സംവിധാനം ചെയ്ത്‌ 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 'നടൻ'. ജയറാം ആണ്  ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രമ്യ നമ്പീശൻ, കെ പി എ സി ലളിത, ജോയ് മാത്യു, ബാലചന്ദ്രൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഒരു നാടക ട്രൂപ്പ് നടത്തുന്ന ദേവദാസ്‌ സര്‍ഗ്ഗവേദി (ജയറാം) എന്നയാളുടെ കഥയാണ്‌ ചിത്രം പറയുന്നത്.

     

     


    • കമൽ
      Director
    • ഔസേപ്പച്ചൻ
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X