നഗരപുരാണം കഥ/ സംഭവവിവരണം

    അമ്പാടി കൃഷ്ണന്റെ സംവിധാനത്തില്‍ 1997ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നഗരപുരാണം. ജഗദീഷ്, തിലകന്‍, പ്രസീദ,കൊച്ചിന്‍ ഹനീഫ,ഇന്നസെന്റ്, ഷമ്മി തിലകന്‍, കലാഭവന്‍ റഹ്മാന്‍,ബോബി കൊട്ടാരക്കര, ടോണി എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എസ് പി വെങ്കിടേഷാണ് സംഗീതം നല്‍കിയിരിക്കുന്നത്. എം ജി ശ്രീകുമാര്‍, കെ എസ് ചിത്ര, ബിജു നാരായണന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. അമ്പാടി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ്  
    ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
    **Note:Hey! Would you like to share the story of the movie നഗരപുരാണം with us? Please send it to us (popcorn@oneindia.co.in).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X