നാന്‍ പെറ്റ മകന്‍
മഹാരാജാസില്‍ മതതീവ്രവാദികളാല്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ ജീവിതം പറയുന്ന ചിത്രമാണ് നാന്‍ പെറ്റ മകന്‍.സജി എസ് ലാലാണ് ചിത്രത്തിന്റെ സംവിധായകന്‍.ബാലതാരമായി സിനിമയിലേക്കെത്തിയ മിനോണ്‍ ജോണാണ് അഭിമന്യുവിനെ അവതരിപ്പിക്കുന്നത്. അഭിമന്യുവിന്റെ മാതാപിതാക്കളാണ് സിനിമയുടെ ലോഞ്ചിങ്ങ് നിര്‍വഹിച്ചത്. ശ്രീനിവസാന്‍, സിദ്ധാര്‍ത്ഥ് ശിവ, ഇന്ദ്രന്‍സ്, മുത്തുമണി തുടങ്ങിയവരു പ്രധാനവേഷത്തിലെത്തുന്നു.മഹാരാജാസ് കോളേജിലും വട്ടവടയിലുമായിരുന്നു ചിത്രത്തിന്റെ പ്രധാന...
നാന്‍ പെറ്റ മകന്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം നാന്‍ പെറ്റ മകന്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.
Uploaded by : Chinmayi Purohit


Click it and Unblock the Notifications