നാന് പെറ്റ മകന് (2019)
Release date
21 Jun 2019
genre
നാന് പെറ്റ മകന് കഥ/ സംഭവവിവരണം
മഹാരാജാസില്‍ മതതീവ്രവാദികളാല്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ ജീവിതം പറയുന്ന ചിത്രമാണ് നാന് പെറ്റ മകന്.സജി എസ് ലാലാണ് ചിത്രത്തിന്റെ സംവിധായകന്.ബാലതാരമായി സിനിമയിലേക്കെത്തിയ മിനോണ്‍ ജോണാണ് അഭിമന്യുവിനെ അവതരിപ്പിക്കുന്നത്. അഭിമന്യുവിന്റെ മാതാപിതാക്കളാണ് സിനിമയുടെ ലോഞ്ചിങ്ങ് നിര്‍വഹിച്ചത്.
ശ്രീനിവസാന്‍, സിദ്ധാര്‍ത്ഥ് ശിവ, ഇന്ദ്രന്‍സ്, മുത്തുമണി തുടങ്ങിയവരു പ്രധാനവേഷത്തിലെത്തുന്നു.മഹാരാജാസ് കോളേജിലും വട്ടവടയിലുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.റെഡ് സ്റ്റാര്‍ മൂവിസാണ് ചിത്രം നിര്‍മ്മിക്കുന്നത്
**Note:Hey! Would you like to share the story of the movie നാന് പെറ്റ മകന് with us? Please send it to us ([email protected]).