X
മലയാളം » സിനിമകള്‍ » നാന്‍ പെറ്റ മകന്‍
നാന്‍ പെറ്റ മകന്‍

നാന്‍ പെറ്റ മകന്‍

Drama | 21 Jun 2019 |
Malayalam

2.5 /5 Users

2.5 /5 Filmibeat

നാന്‍ പെറ്റ മകന്‍ കഥ

മഹാരാജാസില്‍ മതതീവ്രവാദികളാല്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ ജീവിതം പറയുന്ന ചിത്രമാണ് നാന്‍ പെറ്റ മകന്‍.സജി എസ് ലാലാണ്‌ ചിത്രത്തിന്റെ സംവിധായകന്‍.ബാലതാരമായി സിനിമയിലേക്കെത്തിയ മിനോണ്‍ ജോണാണ് അഭിമന്യുവിനെ അവതരിപ്പിക്കുന്നത്. അഭിമന്യുവിന്റെ മാതാപിതാക്കളാണ് സിനിമയുടെ ലോഞ്ചിങ്ങ് നിര്‍വഹിച്ചത്. ശ്രീനിവസാന്‍, സിദ്ധാര്‍ത്ഥ് ശിവ, ഇന്ദ്രന്‍സ്, മുത്തുമണി തുടങ്ങിയവരു പ്രധാനവേഷത്തിലെത്തുന്നു.മഹാരാജാസ് കോളേജിലും വട്ടവടയിലുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.റെഡ് സ്റ്റാര്‍ മൂവിസാണ് ചിത്രം നിര്‍മ്മിക്കുന്നത്
Read More

നാന്‍ പെറ്റ മകന്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

നാന്‍ പെറ്റ മകന്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ സജി പാലമേല്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

നാന്‍ പെറ്റ മകന്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

നാന്‍ പെറ്റ മകന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+