X
ഹോം » താരങ്ങള്‍ » മിനോണ്‍ ജോണ്‍
മിനോണ്‍ ജോണ്‍

മിനോണ്‍ ജോണ്‍

Actor
ജീവചരിത്രം:  ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന-ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ നേടിയ നടനാണ് മിനോണ്‍ ജോണ്‍.2012ല്‍ പുറത്തിറങ്ങിയ 101 ചോദ്യങ്ങളിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന മിനോണ്‍ മികച്ച ഒരു ചിത്രകാരന്‍ കൂടിയാണ്. മുപ്പതോളം ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.   ശില്പിയും കലാകാരനുമായ ജോൺബേബിയുടെയും ചിത്രകാരിയായ മിനിയുടെയും മകനാണ്.ഔപചാരിക വിദ്യാഭ്യാസത്തിൽ രക്ഷാകർത്താക്കൾക്ക് വിശ്വാസമില്ലാത്തതിനാൽ സ്കൂളിൽപോയില്ല.സ്‌കൂളുകളിലും കോളജുകളിലും മിനോൺ ചിത്രകല, പരിസ്ഥിതി പഠനം, പക്ഷി നിരീക്ഷണം, മ്യൂറൽ പെയിന്റിങ് എന്നിവയെപ്പറ്റി ക്ലാസ്സെടുക്കുന്നുണ്ട്.മതത്തിലോ ദൈവങ്ങളിലോ വിശ്വാസമില്ലാതെ യുക്തിപാതയിലാണ് മിനോൺ കുടുംബത്തിന്റെ സഞ്ചാരം.ഇളയ സഹോദരി മിന്റുവും മിനോണിനേപ്പോലെ ഔപചാരികവിദ്യാഭ്യാസം ചെയ്യുന്നില്ല.2014ല്‍ പുറത്തിറങ്ങിയ മുന്നറിയിപ്പ്. 2015ല്‍ പുറത്തിറങ്ങിയ എന്നും എപ്പോഴും തുടങ്ങിയവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.         
കൂടുതൽ വായിക്കുക

മിനോണ്‍ ജോണ്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
as Actor
റോജിൻ തോമസ്‌ 19 Aug 2021
സജി പാലമേല്‍ 21 Jun 2019
സിദ്ധാര്‍ത്ഥ് ശിവ Apr 2013

മിനോണ്‍ ജോണ്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് മിനോണ്‍ ജോണ്‍

പേര് മിനോണ്‍ ജോണ്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

മിനോണ്‍ ജോണ്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+