X
ഹോം » താരങ്ങള്‍ » സജി പാലമേല്‍
സജി പാലമേല്‍

സജി പാലമേല്‍

Director
ജീവചരിത്രം:  ചലച്ചിത്ര സംവിധായകന്‍, സംവിധായകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് സജി പാലമേല്‍. ആലപ്പുഴ പലമേല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സജി രാഷ്ട്രീയത്തിന് ഇടവേള നല്‍കിയാണ് സിനിമ രംഗത്തേക്ക് സജീവമാകുന്നത്. ശേഷം കഥാഭാഗം, ആറടി എന്നിവയാണ് അഭിനയിച്ച ചിത്രങ്ങള്‍. 2017ല്‍ പ്രശാന്ത് സിയുടെ തിരക്കഥയില്‍ ആറടി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. പിന്നീട് 2018ല്‍ നാന്‍ പെറ്റ മകന്‍ എന്ന ചിത്രം സംവിധാനം ചെയ്തു. മഹാരാജാസില്‍ മതതീവ്രവാദികളാല്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ബാലതാരമായി സിനിമയിലേക്കെത്തിയ മിനോണ്‍ ജോണാണ് അഭിമന്യുവിനെ അവതരിപ്പിക്കുന്നത്. 
കൂടുതൽ വായിക്കുക

സജി പാലമേല്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
സജി പാലമേല്‍ 21 Jun 2019

സജി പാലമേല്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് സജി പാലമേല്‍

പേര് സജി പാലമേല്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സജി പാലമേല്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+