Celebs»Saji Palamel»Biography

    സജി പാലമേല്‍ ജീവചരിത്രം

    ചലച്ചിത്ര സംവിധായകന്‍, സംവിധായകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് സജി പാലമേല്‍. ആലപ്പുഴ പലമേല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സജി രാഷ്ട്രീയത്തിന് ഇടവേള നല്‍കിയാണ് സിനിമ രംഗത്തേക്ക് സജീവമാകുന്നത്. ശേഷം കഥാഭാഗം, ആറടി എന്നിവയാണ് അഭിനയിച്ച ചിത്രങ്ങള്‍. 2017ല്‍ പ്രശാന്ത് സിയുടെ തിരക്കഥയില്‍ ആറടി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. പിന്നീട് 2018ല്‍ നാന്‍ പെറ്റ മകന്‍ എന്ന ചിത്രം സംവിധാനം ചെയ്തു. മഹാരാജാസില്‍ മതതീവ്രവാദികളാല്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ബാലതാരമായി സിനിമയിലേക്കെത്തിയ മിനോണ്‍ ജോണാണ് അഭിമന്യുവിനെ അവതരിപ്പിക്കുന്നത്. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X