X
മലയാളം » സിനിമകള്‍ » 101 ചോദ്യങ്ങള്‍
101 ചോദ്യങ്ങള്‍

101 ചോദ്യങ്ങള്‍

Drama | Apr 2013 |
Malayalam

2.5 /5 Users

0 /5 Filmibeat

101 ചോദ്യങ്ങള്‍ കഥ

സിദ്ധാര്‍ത്ഥ് ശിവയുടെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 101 ചോദ്യങ്ങള്‍. ഇന്ദ്രജിത്ത് സുകുമാരന്‍,മിനോണ്‍,ലെന തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സെവന്‍ത്ത് പാരഡൈയിസിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഇറാനിയന്‍ ചിത്രങ്ങളിലെ കഥപറയല്‍ രീതിയോട് സാമ്യമുള്ള ചിത്രം സിദ്ധാര്‍ത്ഥയുടെ കന്നി ചിത്രമാണ്. അധ്യാപകന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ഒരു കുട്ടിയുടെ പരിശ്രമമാണ് കഥാതന്തു. കുട്ടിയിലൂടെ സാമൂഹിക പ്രശ്‌നങ്ങളെ അവതരിപ്പിയ്ക്കുകയാണ് സംവിധായകന്‍. മജീദ് മജീദി പുലര്‍ത്തി വന്ന തന്ത്രങ്ങള്‍ തന്നെയാണ് സിദ്ധാര്‍ത്ഥും കന്നി ചിത്രത്തില്‍ പയറ്റിയത്.
Read More

101 ചോദ്യങ്ങള്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

101 ചോദ്യങ്ങള്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ
ഛായാഗ്രഹണം NA
സംപാദക ബിബിന്‍ പോള്‍ സാമുവല്‍
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

101 ചോദ്യങ്ങള്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

101 ചോദ്യങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+