നട്ടുച്ച നേരം എങ്ങും കൂരാകൂരിരുട്ട്
സ്ലോട്രെയിന്‍ മൂവിസിന്റെ ബാനറില്‍ രജനീഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നട്ടുച്ച നേരം എങ്ങും കൂരാകൂരിരുട്ട്.പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇവര്‍ക്കൊപ്പം മലയാളത്തിലെ പ്രശസ്തരായ താരങ്ങളും അണിനിരക്കുന്നു.ബി.ആര്‍ പ്രസാദ്, ബി.കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നിര്‍വ്വഹിക്കുന്നു.ടെലിവിഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൗഹൃദകൂട്ടായ്മയാണ് ചിത്രത്തിന്റെ പിന്നണിയില്‍...
നട്ടുച്ച നേരം എങ്ങും കൂരാകൂരിരുട്ട് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം നട്ടുച്ച നേരം എങ്ങും കൂരാകൂരിരുട്ട് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications