X
മലയാളം » സിനിമകള്‍ » നട്ടുച്ച നേരം എങ്ങും കൂരാകൂരിരുട്ട്
നട്ടുച്ച നേരം എങ്ങും കൂരാകൂരിരുട്ട്

നട്ടുച്ച നേരം എങ്ങും കൂരാകൂരിരുട്ട്

Drama | Dec 2019 |
Malayalam

2.5 /5 Users

0 /5 Filmibeat

നട്ടുച്ച നേരം എങ്ങും കൂരാകൂരിരുട്ട് കഥ

സ്ലോട്രെയിന്‍ മൂവിസിന്റെ ബാനറില്‍ രജനീഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നട്ടുച്ച നേരം എങ്ങും കൂരാകൂരിരുട്ട്.പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇവര്‍ക്കൊപ്പം മലയാളത്തിലെ പ്രശസ്തരായ താരങ്ങളും അണിനിരക്കുന്നു.ബി.ആര്‍ പ്രസാദ്, ബി.കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നിര്‍വ്വഹിക്കുന്നു.ടെലിവിഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൗഹൃദകൂട്ടായ്മയാണ് ചിത്രത്തിന്റെ പിന്നണിയില്‍ ഉള്ളത്.എസ്.ശ്രീകുമാര്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ്.എ.കെയും, ചിത്രസംയോജനം ലിജോ പോളുമാണ് നിര്‍വ്വഹിക്കുന്നത്.നിര്‍മ്മാണ് നിര്‍വ്വഹണം സതീഷ് കാവിലംകോട്ട.
Read More

നട്ടുച്ച നേരം എങ്ങും കൂരാകൂരിരുട്ട് ക്രൂ വിവരങ്ങൾ

സംവിധായകന്‍ രജനീഷ് നായര്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ഗോപി സുന്ദർ
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

നട്ടുച്ച നേരം എങ്ങും കൂരാകൂരിരുട്ട് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

നട്ടുച്ച നേരം എങ്ങും കൂരാകൂരിരുട്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+