നീ കഥ/ സംഭവവിവരണം

  അഭി കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് നീ. സിനു സിദ്ധാർത്ഥ് ഛായാഗ്രഹണവും കൈലാസ് മേനോന്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. ജിത്ത് ജോഷ് ആണ് ചിത്രത്തിന്റെ എഡിറ്റര്‍. 

  കല-ശ്യാം മംഗലത്ത്, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-അരുൺ മനോഹർ,സ്റ്റിൽസ്-ഗിരീഷ് അമ്പാടി,ആക്ഷൻ-വിമൽ റാംബോ ജി സ്ക്വയർ ഫിലിം ഫാക്ടറിയുടെ ബാനറിൽ ഉമാ നായർ ചിത്രം ആണ് നിര്‍മ്മിക്കുന്നത്.
  **Note:Hey! Would you like to share the story of the movie നീ with us? Please send it to us (popcorn@oneindia.co.in).
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X