നീലിമ നല്ല കുട്ടിയാണ് Vs ചിരഞ്ജീവി ഐ പി എസ്

സാഹിത്യ രൂപം

Drama

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

Nov 2015
കഥ/ സംഭവവിവരണം
സ്വയം പ്രഖ്യാപിത സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റിന്റെ ഏറ്റവും പുതിയ സിനിമയാണ് 'നീലിമ നല്ല കുട്ടിയാണ് vs ചിരഞ്ജീവി ഐ പി എസ്'. സന്തോഷ് പണ്ഡിറ്റിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന അഞ്ചാമത്തെ ചിത്രമാണ് ഇത്. എല്ലാ ചിത്രങ്ങളിലെയും പോലെ വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതും, ഈണം പകര്‍ന്നതും, പാടിയതും സന്തോഷ് പണ്ഡിറ്റ് തന്നെയാണ്. കൃഷ്ണനും രാധയും, മിനിമോളുടെ അച്ഛന്‍, കാളിദാസന്‍ കവിതയെഴുതുകയാണ്, ജിത്തു ഭായ് എന്ന ചോക്ലേറ്റ് ഭായ് എന്നിവയാണ് സന്തോഷ്‌ പണ്ഡിറ്റിന്റെ മറ്റ് സിനിമകൾ. 
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam