MalayalambredcrumbMoviesbredcrumbNerchapoovan
    നേർച്ചപൂവന്‍

    നേർച്ചപൂവന്‍

    Release Date : 2020
    Cast :
    Critics Rating
    100+
    Interseted To Watch
    നവാഗതനായ  മനാഫ് മുഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ്‌ നേർച്ചപൂവന്‍.വിപിൻ ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഒട്ടേറെ ഹിറ്റുകൾ മലയാള സിനിമയ്ക്ക് 
    സമ്മാനിച്ച 4 മ്യുസിക്കാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.മലർ സിനിമാസിന്റെ ബാനറിൽ സഞ്ജിത വി എസ്‌ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

    • മനാഫ് മുഹമ്മദ്
      Director/Story/Screenplay/Dialogues
    • സഞ്ജിത വി എസ്‌
      Producer
    • ഫോര്‍ മ്യൂസിക്‌
      Music Director
    • വിപിന്‍ ചന്ദ്രന്‍
      Cinematogarphy
    • എബി ചന്ദര്‍
      Editing
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X