നേര്‍വരേന്ന് മ്മ്ണി ചെരിഞ്ഞൂ..ട്ടാ. കഥ/ സംഭവവിവരണം

    സുധി കോപ്പ,കലാഭവന്‍ ഷാജോണ്‍, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് നേര്‍വരേന്ന് മ്മ്ണി ചെരിഞ്ഞൂ..ട്ടാ. മണി മാധവാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ജാഫര്‍ ഇടുക്കി, കലാഭവന്‍ ഹനീഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. മണിലാല്‍-വിനോദ് എസ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചരിക്കുന്നത്.
    **Note:Hey! Would you like to share the story of the movie നേര്‍വരേന്ന് മ്മ്ണി ചെരിഞ്ഞൂ..ട്ടാ. with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X