Malayalam»Movies»Nidradanam
    നിദ്രാടനം

    നിദ്രാടനം

    Release Date : 2016
    Critics Rating
    100+
    Interseted To Watch
    സജി വൈക്കം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് നിദ്രാടനം.വിജയ് ആനന്ദ്,വിനോദ് ബാസ്,സോണിയ മല്‍ഹാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.മര്‍വാ വിഷ്വല്‍ മീഡിയയുടെ ബാനറില്‍ പ്രൊഫ.എ.കൃഷ്ണകുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.സജി വൈക്കത്തിന്റെ വരികള്‍ക്ക് കിളിമാനൂര്‍ രാമവര്‍മ സംഗീതം പകരുന്നു.സ്‌റ്റെബിന്‍ അഗസ്റ്റിന്‍,മധു പട്ടത്താനം,നൗഫല്‍ എന്‍ എച്ച്,വൈഗ,ഭാമ അരുണ്‍,പ്രിന്‍സ് കുറുത്തേടന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

    • സജി വൈക്കം
      Director
    • പ്രൊഫ എ കൃഷ്ണകുമാര്‍
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X