CelebsbredcrumbSaji Vaikkam
    സജി വൈക്കം

    സജി വൈക്കം

    Director
    ചലച്ചിത്ര സംവിധായകനാണ് സജി വൈക്കം. 2014ല്‍ നീഹാരിക എന്ന ചിത്രം സംവിധാനം ചെയ്തു. പവന്‍ പവനിയ ക്രിയേഷന്‍സിന്റെ ബാനറില്‍ ജോഷി ആര്‍ തോമസ് നിര്‍മ്മിച്ച ചിത്രത്തില്‍ ഹിമ ശങ്കറായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ ചിത്രത്തിനുശേഷം 2016ല്‍... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് സജി വൈക്കം. 2014ല്‍ നീഹാരിക എന്ന ചിത്രം സംവിധാനം ചെയ്തു. പവന്‍ പവനിയ ക്രിയേഷന്‍സിന്റെ ബാനറില്‍ ജോഷി ആര്‍ തോമസ് നിര്‍മ്മിച്ച ചിത്രത്തില്‍ ഹിമ ശങ്കറായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ ചിത്രത്തിനുശേഷം 2016ല്‍ നിന്ദ്രാടനം എന്ന ചിത്രം സംവിധാനം ചെയ്തു. വിജയ് ആനന്ദ്,സോണിയ മല്‍ഹാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മര്‍വാ വിഷ്വല്‍ മീഡിയയുടെ ബാനറില്‍ പ്രൊഫ.എ.കൃഷ്ണകുമാര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
    Read More
    സജി വൈക്കം അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X