Celebs»Saji Vaikkam»Biography

    സജി വൈക്കം ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ് സജി വൈക്കം. 2014ല്‍ നീഹാരിക എന്ന ചിത്രം സംവിധാനം ചെയ്തു. പവന്‍ പവനിയ ക്രിയേഷന്‍സിന്റെ ബാനറില്‍ ജോഷി ആര്‍ തോമസ് നിര്‍മ്മിച്ച ചിത്രത്തില്‍ ഹിമ ശങ്കറായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ ചിത്രത്തിനുശേഷം 2016ല്‍ നിന്ദ്രാടനം എന്ന ചിത്രം സംവിധാനം ചെയ്തു. വിജയ് ആനന്ദ്,സോണിയ മല്‍ഹാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മര്‍വാ വിഷ്വല്‍ മീഡിയയുടെ ബാനറില്‍ പ്രൊഫ.എ.കൃഷ്ണകുമാര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X