നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ് കഥ/ സംഭവവിവരണം

    ഭഗത് മാനുവല്‍,ശൈത്യ സന്തോഷ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സി എസ് വിനയന്‍ സംവിധാനം ചെയ്ത ചിത്രമാണ് നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ്. സന്തോഷ് ഗോപാല്‍, അഭിലാഷ് കെ ബി എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. 

    എം ആര്‍ ഗോപകുമാര്‍, ശിവജി ഗുരുവായൂര്‍, ബാലാജി, ശശി കലിംഗ, അംബിക മോഹന്‍, ഡെല്‍ന ഡേവിഡ്, സജിലാല്‍ നായര്‍, അനീഷ് ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ജി വിനുനാഥിന്‌റെ വരികള്‍ക്ക് അരുണ്‍ രാജാണ് സംഗീതം നല്‍കുന്നത്. 
    **Note:Hey! Would you like to share the story of the movie നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ് with us? Please send it to us (popcorn@oneindia.co.in).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X