X
മലയാളം » സിനിമകള്‍ » നിറയെ തത്തകളുള്ള മരം
നിറയെ തത്തകളുള്ള മരം

നിറയെ തത്തകളുള്ള മരം

Drama | 2022 |
Malayalam

നിറയെ തത്തകളുള്ള മരം കഥ

ജയരാജ് സംവിധാനം ചെയ്ത ചിത്രമാണ് നിറയെ തത്തകളുള്ള മരം. വിനു ആര്‍ നാഥാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. അപരിചിതനായ ഒരു അന്ധനുമായി എട്ട് വയസ്സുള്ള കുട്ടി അയാളുടെ വീടന്വേഷിച്ച് നടത്തുന്ന യാത്രയാണ് ചിത്രം അവതരിപ്പിക്കുന്നത്. എട്ടു വയസ്സുള്ള പൂഞ്ഞാൻ എന്ന കുട്ടിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം.  52-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്ഐ) യിൽ ഇടം നേടിയ ചലച്ചിത്രം.
Read More

നിറയെ തത്തകളുള്ള മരം ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജയരാജ്‌
ഛായാഗ്രഹണം ഷിനൂബ് ടി ചാക്കോ
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

നിറയെ തത്തകളുള്ള മരം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+