നിറയെ തത്തകളുള്ള മരം കഥ/ സംഭവവിവരണം

    ജയരാജ് സംവിധാനം ചെയ്ത ചിത്രമാണ് നിറയെ തത്തകളുള്ള മരം. വിനു ആര്‍ നാഥാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. അപരിചിതനായ ഒരു അന്ധനുമായി എട്ട് വയസ്സുള്ള കുട്ടി അയാളുടെ വീടന്വേഷിച്ച് നടത്തുന്ന യാത്രയാണ് ചിത്രം അവതരിപ്പിക്കുന്നത്. എട്ടു വയസ്സുള്ള പൂഞ്ഞാൻ എന്ന കുട്ടിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. 

    52-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്ഐ) യിൽ ഇടം നേടിയ ചലച്ചിത്രം.


    **Note:Hey! Would you like to share the story of the movie നിറയെ തത്തകളുള്ള മരം with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X