Malayalam»Movies»Njan Gagan
    ഞാന്‍ ഗഗന്‍

    ഞാന്‍ ഗഗന്‍

    Release Date : 2018
    Critics Rating
    100+
    Interseted To Watch
    ജയ ജാനകി നായക എന്ന തെലുങ്ക് ചിത്രം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തതാണ് ഞാന്‍ ഗഗന്‍.ബൊയപ്പടി ശ്രീനു സംവിധാനം ചെയ്ത ചിത്രത്തില്‍ ബെല്ലംകൊണ്ട ശ്രീനിവാസ്, രാകുല്‍ പ്രീത് സിംഗ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ജഗപതി ബാബു, ശരത്കുമാര്‍, പ്രഗ്യ ജയസ്വാള്‍, സിതാര, വാണി വിശ്വനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ദേവി ശ്രീപ്രസാദ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.ഫഹദ്, ശിവാനി, ശ്വേത മോഹന്‍, പ്രിയ ജെര്‍സന്‍ എന്നിവരാണ് ചിത്രത്തിലെ  ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

    • ബൊയപ്പടി ശ്രീനു
      Director
    • ദേവി ശ്രി പ്രസാദ്
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X