ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ കഥ/ സംഭവവിവരണം

    സിബി മലയില്‍ സംവിധാനം ചെയ്ത് 2014ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഞങ്ങളുടെ വീട്ടിലെ അതിഥികള്‍.നര്‍മ്മത്തില്‍ കഥ പറഞ്ഞ ചിത്രത്തില്‍ ജയറാം,പ്രിയാമണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.കെ ഗിരീഷ് കുമാറിന്റേതാണ് തിരക്കഥ.നരേന്‍,ഇന്നസെന്റ്,കലാഭവന്‍ ഷാജോണ്‍,നോബി,കെ പി എ സി ലളിത,ലെന എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ഗ്യാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ് ചിത്രം നിര്‍മ്മിച്ചത്.
    **Note:Hey! Would you like to share the story of the movie ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X