ഞാനും എന്റെ ഫാമിലിയും
കെ.കെ. രാജീവ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഞാനും എന്റെ ഫാമിലിയും. ജയറാം, മംമ്ത മോഹൻദാസ്, മൈഥിലി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ടെലിവിഷൻ സീരിയൽ സംവിധായകനായ കെ.കെ. രാജീവിന്റെ ആദ്യ ചലച്ചിത്രമാണിത്.ചെറിയാൻ കൽപകവാടി ആണ് ഈ കുടുംബചിത്രത്തിന്റെ തിരക്കഥ രചിച്ചത്.പാലക്കാട്, മൂന്നാർ, പൊള്ളാച്ചി എന്നിവങ്ങളിലായാണ് ഈ സിനിമ ചിത്രീകരിച്ചത്.ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് രാജീവ് ആലുങ്കൽ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം.ജി. ശ്രീകുമാർ.ഗാനങ്ങൾ മനോരമ...
ഞാനും എന്റെ ഫാമിലിയും ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഞാനും എന്റെ ഫാമിലിയും ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications