നം. 66 മധുര ബസ്സ് കഥ/ സംഭവവിവരണം

    എം.എ. നിഷാദ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് നം. 66 മധുര ബസ്സ്. പശുപതി, പത്മപ്രിയ, മല്ലിക എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. കെ.വി. അനിൽ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. തന്റെ കുടുംബത്തെ തകർത്ത തന്റെ ഉത്തമ സുഹൃത്തിനോട് പ്രതികാരം ചെയ്യാനിറങ്ങുന്ന വരദരാജൻ എന്ന ഫോറസ്റ്റ് ഗാർഡിന്റെ പ്രണയവും പ്രതികാരവും നിറഞ്ഞ ജീവിതകഥയാണ് ഈ ചിത്രം പറയുന്നത്.
    **Note:Hey! Would you like to share the story of the movie നം. 66 മധുര ബസ്സ് with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X