പി കണ്ണന്‍കുട്ടിയുടെ ഒടിയന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി പ്രിയനന്ദനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയന്‍.ജിനു എബ്രഹാം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.ഛായാഗ്രഹണം ഹരി നായര്‍.2013ല്‍ ഫഹദ് ഫാസിലിനെ നായകനാക്കി ഇങ്ങനെയാരു പ്രൊജക്ട് ചെയ്യുന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.എന്നാല്‍ പിന്നീട് ഈ പ്രൊജകട് നീണ്ടു പോവുകയായിരുന്നു.ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിനശേഷമാണ് പ്രിയനന്ദനന്‍ ഒടിയന്‍ പ്രഖ്യാപിച്ചത്.പാലക്കാടും കേരളത്തിന്റെ പലഭാഗങ്ങളിലും നിലനിന്നിരുന്ന ഒടിയന്‍ എന്ന മിത്ത് തന്നെയാണ് ചിത്രത്തിന്റെ പ്രമേയം.
** Note :
കുറിപ്പ്: ഒടിയന്‍-2019 എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.