X
മലയാളം » സിനിമകള്‍ » ഒടിയന്‍-2019
ഒടിയന്‍-2019

ഒടിയന്‍-2019

Drama | 2019 |
Malayalam

ഒടിയന്‍-2019 കഥ

പി കണ്ണന്‍കുട്ടിയുടെ ഒടിയന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി പ്രിയനന്ദനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയന്‍.ജിനു എബ്രഹാം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.ഛായാഗ്രഹണം ഹരി നായര്‍.2013ല്‍ ഫഹദ് ഫാസിലിനെ നായകനാക്കി ഇങ്ങനെയാരു പ്രൊജക്ട് ചെയ്യുന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.എന്നാല്‍ പിന്നീട് ഈ പ്രൊജകട് നീണ്ടു പോവുകയായിരുന്നു.ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിനശേഷമാണ് പ്രിയനന്ദനന്‍ ഒടിയന്‍ പ്രഖ്യാപിച്ചത്.പാലക്കാടും കേരളത്തിന്റെ പലഭാഗങ്ങളിലും നിലനിന്നിരുന്ന ഒടിയന്‍ എന്ന മിത്ത് തന്നെയാണ് ചിത്രത്തിന്റെ പ്രമേയം.
Read More

ഒടിയന്‍-2019 ക്രൂ വിവരങ്ങൾ

സംവിധായകന്‍ പ്രിയനന്ദനൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഒടിയന്‍-2019

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+