ഒളിപ്പോര്
ഫഹദ് ഫാസിലിനെ നായകനാക്കി എ.വി ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒളിപ്പോര്.സൈബര്‍ ലോകത്ത് മറഞ്ഞുനിന്ന് ല്ലൊവരെയും അമ്പരപ്പിക്കുകയും ശ്രദ്ധ നേടുകയും ചെയ്യുന്ന ആളായാണ് ഫഹദ് ചിത്രത്തിലെത്തുന്നത്.ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് ഫഹദ് എത്തുന്നത്.റൗണ്ട് അപ്പ് സിനിമയാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഗോപീകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.സംഗീതത്തിനും കവിതകള്‍ക്കും പ്രധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ശ്രീനാരായണ ഗുരു,പാബ്ലോ നെരൂദ,കെ.ജി ശങ്കരപിള്ള തുടങ്ങിയവരുടെ...
ഒളിപ്പോര് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഒളിപ്പോര് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications