Malayalam»Movies»Olipporu
    ഒളിപ്പോര്

    ഒളിപ്പോര്

    Release Date : 2013
    Critics Rating
    100+
    Interseted To Watch
    ഫഹദ് ഫാസിലിനെ നായകനാക്കി എ.വി ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒളിപ്പോര്.സൈബര്‍ ലോകത്ത് മറഞ്ഞുനിന്ന് ല്ലൊവരെയും അമ്പരപ്പിക്കുകയും ശ്രദ്ധ നേടുകയും ചെയ്യുന്ന ആളായാണ് ഫഹദ് ചിത്രത്തിലെത്തുന്നത്.ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് ഫഹദ് എത്തുന്നത്.റൗണ്ട് അപ്പ് സിനിമയാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഗോപീകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.സംഗീതത്തിനും കവിതകള്‍ക്കും പ്രധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ശ്രീനാരായണ ഗുരു,പാബ്ലോ നെരൂദ,കെ.ജി ശങ്കരപിള്ള തുടങ്ങിയവരുടെ കവിതകള്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

    • എ.വി ശശിധരന്‍
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X