ഓണ്‍ ദി വേ
നവാഗതനായ ഷാനു സമാദ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ഓണ്‍ ദി വേ. ഇർഷാദ്, ജഗദീഷ്, ഇന്ദ്രൻസ്, കലാഭവൻ ഹനീഫ, സോന നായർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു രാത്രി യാത്രക്കിടയിൽ മൂന്ന് സുഹൃത്തുക്കൾ നേരിടുന്ന ചില അവിചാരിത സംഭവങ്ങളാണ് ചിത്രം പറയുന്നത്. സന്തോഷ് വര്‍മ, സിജു രാഘവ് എന്നിവരുടെ വരികള്‍ക്ക് സിജോ ജോണ്‍ സംഗീതം നല്‍കുന്നു. അരുണ്‍ ഏലാട്ട്, സിജോ ജോണ്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.സിജു രാഘവ് ആണ് ചിത്രത്തിന്റെ തിരക്കഥ,...
ഓണ്‍ ദി വേ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഓണ്‍ ദി വേ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications