X
മലയാളം » സിനിമകള്‍ » ഓണ്‍ ദി വേ
ഓണ്‍ ദി വേ

ഓണ്‍ ദി വേ

Drama | May 2019 |
Malayalam

2.5 /5 Users

0 /5 Filmibeat

ഓണ്‍ ദി വേ കഥ

നവാഗതനായ ഷാനു സമാദ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ഓണ്‍ ദി വേ. ഇർഷാദ്, ജഗദീഷ്, ഇന്ദ്രൻസ്‌, കലാഭവൻ ഹനീഫ, സോന നായർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു രാത്രി യാത്രക്കിടയിൽ മൂന്ന് സുഹൃത്തുക്കൾ നേരിടുന്ന ചില അവിചാരിത സംഭവങ്ങളാണ് ചിത്രം പറയുന്നത്. സന്തോഷ് വര്‍മ, സിജു രാഘവ് എന്നിവരുടെ വരികള്‍ക്ക് സിജോ ജോണ്‍ സംഗീതം നല്‍കുന്നു. അരുണ്‍ ഏലാട്ട്, സിജോ ജോണ്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.സിജു രാഘവ് ആണ് ചിത്രത്തിന്റെ തിരക്കഥ, കഥ എന്നിവ എഴുതിയിരിക്കുന്നത്. കപില്‍ ഗോപാലകൃഷ്ണന്‍ ചിത്രസംയോജനവും, രവിചന്ദ്രന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.
Read More

ഓണ്‍ ദി വേ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഓണ്‍ ദി വേ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഷാനു സമദ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഓണ്‍ ദി വേ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഓണ്‍ ദി വേ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+