വണ്‍സ് അപ്പ്‌ ഓണ്‍ എ ടൈം ദെയർ വാസ് എ കള്ളൻ (U)

സാഹിത്യ രൂപം

Comedy

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

Dec 2015
കഥ/ സംഭവവിവരണം
ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്യുന്ന ഹാസ്യ ചിത്രമാണ് 'വണ്‍സ് അപ്പ്‌ ഓണ്‍ എ ടൈം ദെയർ വാസ് എ കള്ളൻ'. ശ്രീനാഥ് ഭാസി, പ്രതാപ് കെ പോത്തൻ, ശ്രീലക്ഷ്മി ശ്രീകുമാര്‍, സലിം കുമാർ, ടിനി ടോം, കലാഭവൻ ഷാജോൺ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജി ജോണ്‍ പുത്തൂര്‍ ആണ് ചിത്രം നിർമ്മിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam