ഒന്നാംലോക മഹായുദ്ധം
ടൊവീനോ തോമസ്സും, അപർണ ഗോപിനാതും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് 'ഒന്നാംലോക മഹായുദ്ധം'. പല വഴികളിലൂടെ നാല് പേർ നടത്തുന്ന യാത്രയാണ് ചിത്രത്തിൻറെ പ്രമേയം. ഡോക്റ്റർ ജേക്കബ് എന്ന കഥാപാത്രത്തെയാണ് ടൊവീനോ അവതരിപ്പിക്കുന്നത്. നവാഗതനായ ശ്രീവരുൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോജു ജോർജ്, ചെമ്പൻ വിനോദ്, ബാലു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഗോവിന്ദ് പി മേനോനാണ് ഗാനങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.
ഒന്നാംലോക മഹായുദ്ധം ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഒന്നാംലോക മഹായുദ്ധം ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications