ഒന്നും മിണ്ടാതെ
ജയറാം, മനോജ് കെ ജയന്‍, മീര ജാസ്മിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഗീത് സംവിധാനം ചെയ്ത ചിത്രമാണ് ഒന്നും മിണ്ടാതെ. കൃഷി ഓഫീസറായ സച്ചിദാനന്ദന്റെയും ഭാര്യ ശ്യാമളയുടെയും കഥയാണ് ചിത്രം പറയുന്നത്. സച്ചിദാനന്ദനൊപ്പം കുറച്ചുദിവസങ്ങള്‍ ചെലവിടാന്‍ സുഹൃത്ത് സോജ് ഗള്‍ഫില്‍ നിന്നെത്തുന്നതോടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. രാജേഷ് രാഘവന്റെതാണ് തിരക്കഥ.ഖുര്‍ബാന്‍ ഫിലിംസിന്റെ ബാനറില്‍ ഷഫീര്‍ സേട്ടാണ് ചിത്രം നിര്‍മ്മിച്ചത്.
ഒന്നും മിണ്ടാതെ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഒന്നും മിണ്ടാതെ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications