X
ഒപ്പന

ഒപ്പന

Drama | Dec 2015 |
Malayalam

2.5 /5 Users

0 /5 Filmibeat

ഒപ്പന കഥ

മാഹിലെ പെണുങ്ങളെ കണ്ട്ക്ക എന്ന പാട്ടിനെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒപ്പന. ആഷിഖിന്റെ ഭാര്യകൂടിയായ റിമ കല്ലിങ്കല്‍ ആണ് ഒപ്പനയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റിമയെ കൂടാതെ നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. മമ്മൂട്ടി നായകനായ ഗാംഗ്സ്റ്റര്‍ ആണ് ആഷിഖ് അബുവിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ബിജിപാല്‍ ആണ് ഒപ്പനയിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുക.
Read More

ഒപ്പന അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഒപ്പന ക്രൂ വിവരങ്ങൾ

സംവിധായകന്‍ ആഷിഖ് അബു
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഒപ്പന പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ഒപ്പന

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+