ഒറീസ
എം. പത്മകുമാറിന്റെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ മലയാളചലച്ഛിത്രമാണ് ഒറീസ. ഉണ്ണി മുകുന്ദൻ, സനിക നമ്പ്യാർ, കനിഹ തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ എത്തുന്നു. ഹീര ഫിലിംസ് എന്ന ബാനറിൽ ചട്ടിക്കൽ മാധവൻ (എടപ്പാൾ) നിർമ്മിച്ച ചിത്രം സുനേയി (സനിക നമ്പ്യാർ) എന്ന ഒറിയപ്പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ജി.എസ്. അനിൽ തിരക്കഥയെഴുതിയ ചിത്രത്തിൽ വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണവും രതീഷ് വേഗ സംഗീതവും ചെയ്തു.
ഒറീസ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഒറീസ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications