ഒരു കടത്ത് നാടന്‍ കഥ
നീരാഞ്ജനം സിനിമാസിന്റെ ബാനറില്‍ റിധേഷ് കണ്ണന്‍ നിര്‍മിച്ച് പീറ്റര്‍ സാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒരു കടത്ത് നാടന്‍ കഥ.ചിത്രസംയോജകനായി പ്രവര്‍ത്തിച്ചിരുന്ന പീറ്ററിന്റെ ആദ്യ സിനിമയാണിത്.ഷഹീന്‍ സിദ്ദിക്ക് ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ബി കെ ഹരിനാരായണന്‍,ജോഫി തരകന്‍ എന്നിവരുടെ വരികള്‍ക്ക് അല്‍ഫോണ്‍സ് ജോസഫ് സംഗീതം നല്‍കിയിരിക്കുന്നു.
ഒരു കടത്ത് നാടന്‍ കഥ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഒരു കടത്ത് നാടന്‍ കഥ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications