X
മലയാളം » സിനിമകള്‍ » ഒരു കടത്ത് നാടന്‍ കഥ
ഒരു കടത്ത് നാടന്‍ കഥ

ഒരു കടത്ത് നാടന്‍ കഥ

Drama | 25 Oct 2019 |
Malayalam

2.5 /5 Users

1.5 /5 Filmibeat

ഒരു കടത്ത് നാടന്‍ കഥ കഥ

നീരാഞ്ജനം സിനിമാസിന്റെ ബാനറില്‍ റിധേഷ് കണ്ണന്‍ നിര്‍മിച്ച് പീറ്റര്‍ സാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒരു കടത്ത് നാടന്‍ കഥ.ചിത്രസംയോജകനായി പ്രവര്‍ത്തിച്ചിരുന്ന പീറ്ററിന്റെ ആദ്യ സിനിമയാണിത്.ഷഹീന്‍ സിദ്ദിക്ക് ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ബി കെ ഹരിനാരായണന്‍,ജോഫി തരകന്‍ എന്നിവരുടെ വരികള്‍ക്ക്‌ അല്‍ഫോണ്‍സ് ജോസഫ് സംഗീതം നല്‍കിയിരിക്കുന്നു.
Read More

ഒരു കടത്ത് നാടന്‍ കഥ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഒരു കടത്ത് നാടന്‍ കഥ ക്രൂ വിവരങ്ങൾ

സംവിധായകന്‍ പീറ്റര്‍ സാജന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം അൽഫോൻസ് ജോസഫ്
നിര്‍മ്മാതാവ്‌ റിധേഷ് കണ്ണന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഒരു കടത്ത് നാടന്‍ കഥ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ഒരു കടത്ത് നാടന്‍ കഥ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+