ഒരു മറവത്തൂര്‍ കനവ്
മമ്മൂട്ടി, ശ്രീനിവാസന്‍,നെടുമുടി വേണു,ദിവ്യ ഉണ്ണി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഒരു മറവത്തൂര്‍ കനവ്.ശ്രീനിവാസന്റെ തിരക്കഥയില്‍ ലാല്‍ ജോസ് ആണ് ചിത്രം നിര്‍മ്മിച്ചത്.ലാല്‍ ജോസ് സംവിധാനം ചെയ്ത ആദ്യ മമ്മൂട്ടി ചിത്രമാണിത്.ഒരു ഇടവേളയ്ക്കു ശേഷം മമ്മൂട്ടി ഹാസ്യപ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കൂടിയാണിത്.ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് വിദ്യാസാഗര്‍ ആണ് സംഗീതം നിര്‍വ്വഹിച്ചത്.
ഒരു മറവത്തൂര്‍ കനവ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഒരു മറവത്തൂര്‍ കനവ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications