X
ഒരു മറവത്തൂര്‍ കനവ്
Malayalam

ഒരു മറവത്തൂര്‍ കനവ് കഥ

മമ്മൂട്ടി, ശ്രീനിവാസന്‍,നെടുമുടി വേണു,ദിവ്യ ഉണ്ണി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഒരു മറവത്തൂര്‍ കനവ്.ശ്രീനിവാസന്റെ തിരക്കഥയില്‍ ലാല്‍ ജോസ് ആണ് ചിത്രം നിര്‍മ്മിച്ചത്.ലാല്‍ ജോസ് സംവിധാനം ചെയ്ത ആദ്യ മമ്മൂട്ടി ചിത്രമാണിത്.ഒരു ഇടവേളയ്ക്കു ശേഷം മമ്മൂട്ടി ഹാസ്യപ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കൂടിയാണിത്.ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് വിദ്യാസാഗര്‍ ആണ് സംഗീതം നിര്‍വ്വഹിച്ചത്.


** Note : കുറിപ്പ്: ഒരു മറവത്തൂര്‍ കനവ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+