X
മലയാളം » സിനിമകള്‍ » ഒരു പക്കാ നാടന്‍ പ്രേമം
ഒരു പക്കാ നാടന്‍ പ്രേമം

ഒരു പക്കാ നാടന്‍ പ്രേമം

Drama | Jul 2022 |
Malayalam

2.5 /5 Users

0 /5 Filmibeat

ഒരു പക്കാ നാടന്‍ പ്രേമം കഥ

കെ.എം.എസ് പ്രൊഡക്ഷന്‍സിന്റെ ബാനറിൽ വിനോദ് നെട്ടത്താന്നി സംവിധാനം ചെയ്ത ചിത്രമാണ്‌ ഒരു പക്കാ നാടന്‍ പ്രേമം. വിനുമോഹനും ഭാര്യ വിദ്യ വിനു മോഹനുമാണ് ചിത്രത്തില്‍ നായിക നായകന്മാരായി എത്തുന്നത്. വിനു മോഹനും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണിത്.   മണിമല ഗ്രാമവാസിയായ കണ്ണന്‍ പല പെണ്‍കുട്ടികളോടും പ്രണയാഭ്യര്‍ത്ഥന നടത്തുന്നുവെങ്കിലും അതൊക്കെ പരാജയത്തില്‍ കലാശിക്കുകയാണ് ചെയ്യുന്നത്. എങ്കിലും ആ ദൗത്യത്തില്‍ നിന്നും പിന്മാറാന്‍ അയാള്‍ തയ്യാറാകുന്നില്ല. തുടര്‍ന്ന് അയാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന രസകരങ്ങളായ മുഹൂര്‍ത്തങ്ങളിലൂടെയാണ് 'ഒരു പക്കാ നാടന്‍ പ്രേമം' സഞ്ചരിക്കുന്നത്.    ഭഗത് മാനുവല്‍, മധുപാല്‍ (സംവിധായകന്‍), ശ്രീജു അരവിന്ദ്, കലാഭവന്‍ ഹനീഫ്, വി.പി. രാമചന്ദ്രന്‍, അംബൂട്ടി, സോളമന്‍ ചങ്ങനാശ്ശേരി, ടോംജേക്കബ്ബ്, സുമേഷ്, സതീഷ്ബാബു, കൃഷ്ണന്‍ പയ്യനൂര്‍, സനത്, അന്‍സില്‍, അബ്ദുള്‍കരീം, ഡ്വായിന്‍, സോണി, കൊല്ലം ആനന്ദ്, , ഹരിത, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
Read More

ഒരു പക്കാ നാടന്‍ പ്രേമം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഒരു പക്കാ നാടന്‍ പ്രേമം ക്രൂ വിവരങ്ങൾ

സംവിധായകന്‍ വിനോദ് നെട്ടത്താന്നി
ഛായാഗ്രഹണം ഉണ്ണി കാരാത്ത്
സംപാദക ജയചന്ദ്ര കൃഷ്ണ
സംഗീതം മോഹൻ സിത്താര
നിര്‍മ്മാതാവ്‌ സജാദ് എം
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഒരു പക്കാ നാടന്‍ പ്രേമം ട്രെയിലർ

Video Thumbnail

ഒരു പക്കാ നാടന്‍ പ്രേമം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • K.c.bokadia sir please aap Govinda sir ki film jald we release karo please

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഒരു പക്കാ നാടന്‍ പ്രേമം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+