X
മലയാളം » സിനിമകള്‍ » ഒരു പപ്പടവട പ്രേമം
ഒരു പപ്പടവട പ്രേമം

ഒരു പപ്പടവട പ്രേമം

Romance | Jan 2021 |
Malayalam

2.5 /5 Users

0 /5 Filmibeat

ഒരു പപ്പടവട പ്രേമം കഥ

യൂണിവെല്‍ എന്റര്‍ടൈന്റ്‌മെന്റ്‌സിന്റെ ബാനറില്‍ സായിര്‍ പത്താന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒരു പപ്പടവട പ്രേമം. കൊച്ചുപ്രേമന്‍, ലിജു കലാധര്‍,ശ്രീകാന്ത്, നിഹ, ആലിയ, സുറുമി, കനകലത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൈതപ്രം ദാമോദരന്‍, നിശാന്ത് കൊടമന എന്നിവരുടെ വരികള്‍ക്ക് രാജേഷ് ബാബു, ഷിജിംത് ശിവന്‍ എന്നിവരാണ് സംഗീതം നിര്‍വ്വഹിച്ചത്. മധു ബാലകൃഷ്ണന്‍,സുനില്‍ കുമാര്‍,മഞ്ജരി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചത്.
Read More

ഒരു പപ്പടവട പ്രേമം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഒരു പപ്പടവട പ്രേമം ക്രൂ വിവരങ്ങൾ

സംവിധായകന്‍ സായിര്‍ പത്താന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം രാജേഷ് ബാബു
നിര്‍മ്മാതാവ്‌ യൂണിവെല്‍ എന്റര്‍ടൈന്റ്‌മെന്‍സ്‌
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഒരു പപ്പടവട പ്രേമം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ഒരു പപ്പടവട പ്രേമം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+