01 Jun, 1955 |
Actor
ശ്രീവരാമൻ ശാസ്ത്രി, കമലം ദമ്പതികളുടെ മകനായി 1955-ൽ ജനിച്ചു. തിരുവനന്തപുരം എം ജി കോളേജിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം പതിനെട്ടുവർഷം കാളിദാസകലാകേന്ദ്രം എന്ന നാടക ട്രൂപ്പിൽ ജോലി ചെയ്തു. പിന്നീട് 1996-ൽ ദില്ലിവാല രാജകുമാരൻ എന്ന ചിത്രത്തിലൂടെ ചലച്ചിത്രാഭിനയരംഗത്ത് പ്രവേശിച്ചു. മലയാളം നടിയായ ഗിരിജ പ്രേമനാണ് ഇദ്ദേഹത്തിന്റെ ഭാര്യ. പ്രധാനമായും ഹാസ്യ പ്രാധാന്യമുള്ള വേഷങ്ങളാണ് ഇദ്ദേഹം കൈകാര്യം ചെയ്യാറുള്ളത്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| വി വി സന്തോഷ് | Sep 2023 | |
| വിക്കി തമ്പി | Aug 2023 | |
| കടവില്‍ ഷാജഹാന്‍ | Nov 2023 | |
| ശ്യാം മോഹന്‍ | 10 Jun 2022 |
| പേര് | കൊച്ചുപ്രേമൻ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 01 Jun 1955 |
| പ്രായം | 71 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
കൊച്ചുപ്രേമൻ ആസ്തി |
|
| ആസ്തി | |
The age of കൊച്ചുപ്രേമൻ in the 2026 was 71.
The DOB for കൊച്ചുപ്രേമൻ was 01 Jun 1955.
The most recent movies for കൊച്ചുപ്രേമൻ is വയ്യാവേലി.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.