Malayalam»Movies»Kochaal
    കൊച്ചാള്‍

    കൊച്ചാള്‍

    Release Date : 10 Jun 2022
    Watch Teaser
    Critics Rating
    Audience Review
    പ്രേമത്തിലൂടെ ശ്രദ്ധേയനായ കൃഷ്ണ ശങ്കറിനെ നായകനാക്കി നവാഗതനായ ശ്യാം മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് കൊച്ചാള്‍. പുതുമുഖം ചൈതന്യ ആണ് നായികയായി എത്തുന്നത്. മിഥുന്‍ പി മദനനും, പ്രജിത് കെ പുരുഷനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
     
    മുരളി ഗോപി, വിജയരാഘവന്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, ഷൈന്‍ ടോം ചാക്കോ, സേതു ലക്ഷ്മി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോമോന്‍ തോമസ് ഛായാഗ്രഹണവും ബിജീഷ് ബാലകൃഷ്ണന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. സൈറ ടാക്കീസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

    • ശ്യാം മോഹന്‍
      Director
    • ദീപ് നാഗ്ഡ
      Producer
    • പി എസ് ജയഹരി
      Music Director
    • സന്തോഷ് വര്‍മ
      Lyricst
    • മനു മഞ്ജിത്ത്
      Lyricst
    കൊച്ചാള്‍ ട്രെയിലർ
    • ഇല്ലാമഴ ചാറ്റിന്‍ കുളിര്‍
    • കൊച്ചാള്‍ ടീസര്‍
    • കൊച്ചാള്‍ ട്രെയിലർ
    Music Director: പി എസ് ജയഹരി
    • ഇല്ലാമഴ ചാറ്റിന്‍ കുളിര്‍
      RATE NOW
    • കൊച്ചാളിന്‍റെ അന്വേഷണങ്ങള്‍
      0/5
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X