പത്മ

    പത്മ

    Release Date : 15 Jul 2022
    Watch Trailer
    Critics Rating
    Audience Review
    അനൂപ് മേനോന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് പത്മ. സുരഭി ലക്ഷ്മി, അനൂപ് മേനോന്‍, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. കഥ സംഭാഷണം എന്നിവ ഒരുക്കിയതും അനൂപ് മേനോന്‍ തന്നെയാണ്.

    അനൂപ് മേനോന്‍, ഡോക്ടര്‍ സുകേഷ് എന്നിവരുടെ വരികിള്‍ക്ക് നിനോയ് വര്‍ഗീസാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അനൂപ് മേനോന്‍ സ്‌റ്റോറീസ് നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ അനൂപ് മേനോന്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്.


    • അനൂപ് മേനോൻ
      Director/Producer/Lyricst/Screenplay/Story
    • നിനോയ് വര്‍ഗീസ്
      Music Director
    • ഡോ.സുകേഷ് ആർ.എസ്
      Lyricst
    • വിജയ് യേശുദാസ്
      Singer
    • കെ എസ് ഹരിശങ്കര്‍
      Singer
    പത്മ ട്രെയിലർ
    • പവിഴ മന്ദാരപ്പൂക്കള്‍
    • വരുമൊരു സുഖനിമിഷം
    • മൗനത്തിന്‍ പൂകവിളില്‍
    • കാണാതെ കണ്ണിനുള്ളില്‍
    • കനല്‍കാറ്റിലിന്ന്
    Music Director: നിനോയ് വര്‍ഗീസ്
    • കനല്‍കാറ്റിലിന്ന്
      RATE NOW
    • കാണാതെ കണ്ണിനുള്ളില്‍
      RATE NOW
    • മൗനത്തിന്‍ പൂകവിളില്‍
      RATE NOW
    • വരുമൊരു സുഖനിമിഷം
      RATE NOW
    • പവിഴ മന്ദാരപ്പൂക്കള്‍
      RATE NOW
    • https://keralakaumudi.com
      0/5
      സിറ്റുവേഷണൽ കോമഡികൾ കൊണ്ട് സമ്പന്നമാണ് ചിത്രത്തിന്റെ ആദ്യ പകുതി. പത്‌മജയുടെ മാനസികാവസ്ഥയും ഡോക്‌ടറിന്റെ ട്രീറ്റ്‌മെന്റിനെയും സംയോജിപ്പിച്ച്, പ്രേക്ഷകനെ ഒട്ടും മുഷിപ്പിക്കാതെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X