പക്ക കഥ
എസ്എസ് സൂര്യ സംവിധാനം ചെയ്ച തമിഴ് ചിത്രമാണ് പക്ക. വിക്രം പ്രഭു, നിക്കി ഗല്‍റാണി, ബിന്ദു മാധവി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം സരവണന്‍ . ബെന്‍ കണ്‍സോര്‍ഷ്യം സ്റ്റുഡിയോയുടെ ബാനറില്‍ ടി ശിവകുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്
** Note : Hello! Would you like to share the storyline of the movie പക്ക or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications