Malayalam»Movies»Parayaan Marannathu
    പറയാന്‍ മറന്നത്

    പറയാന്‍ മറന്നത്

    Release Date : 2009
    Critics Rating
    100+
    Interseted To Watch
    അരുണ്‍ ഭാസ്‌ക്കറിന്റെ സംവിധാനത്തില്‍ 2009ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പറയാന്‍ മറന്നത്. ബിജു മേനോന്‍,ലക്ഷ്മി ശര്‍മ്മ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. വി.എസ് ഷീജ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.സംഗീതം അരുണ്‍ സിദ്ധാര്‍ത്ഥും ഛായാഗ്രഹണം പ്രവീണ്‍ പണിക്കരും നിര്‍വ്വഹിച്ചിരിക്കുന്നു. സപ്‌നഗിരി മൂവീസ് ആണ് ചിത്രം വിതരണം ചെയ്തിരിക്കുന്നത്.

    • അരുണ്‍ ഭാസ്ക്കര്‍
      Director
    • അരുണ്‍ സിദ്ധാര്‍ഥ്
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X