പരീത് പണ്ടാരി കഥ
ഹാസ്യ താരനിരയില്‍ നിന്ന് പക്വതയാര്‍ന്ന കഥാപാത്രങ്ങള്‍ ചെയ്ത് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ രണ്ട് നടന്മാരുണ്ട് മലയാളത്തില്‍. സുരാജും സലീം കുമാറും. ആ നിരയിലേക്ക് നീങ്ങുകയാണോ കാലാഭവന്‍ ഷാജോണും എന്ന ചോദ്യം പ്രശസ്തമാണ്. കാലങ്ങളായി ഒരേ ടൈപ്പ് അഡ്ജസ്റ്റ്‌മെന്റ് കഥാപാത്രങ്ങളില്‍ കുരുങ്ങിക്കിടന്ന ഷാജോണിന് മോക്ഷം ലഭിച്ചത് ജീത്തു ജോസഫിന്റെ 'ദൃശ്യം' എന്ന ചിത്രത്തിലൂടെയാണ്. അതിലെ കോണ്‍സ്റ്റബിള്‍ സഹദേവന്‍ ഏവരെയും അത്ഭുതപ്പെടുത്തി. എന്നാല്‍, അതിനു ശേഷം പുറത്തിറങ്ങിയ സിനിമകളില്‍ മിക്കതിലും, ഷാജോണ്‍ പഴയ രീതികളിലേക്ക് പോകുന്നതായാണ് കണ്ടത്.
** Note : Hello! Would you like to share the storyline of the movie പരീത് പണ്ടാരി or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications