MalayalambredcrumbMoviesbredcrumbParijatham
    പാരിജാതം

    പാരിജാതം

    Release Date : 09 Jun 2006
    Critics Rating
    Audience Review
    കെ.ഭാഗ്യരാജിന്റെ സംവിധാനത്തില്‍ 2006ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പാരിജാതം. ശരണ്യ ഭാഗ്യരാജ്,കെ.ഭാഗ്യരാജ്,പൃഥ്വിരാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.പല കാരണങ്ങളാല്‍ ആ പ്രൊജക്ട് മാറ്റിവയ്ക്കേണ്ടിവന്നു. ഇതിനിടെ നടനെന്ന നിലയില്‍ വീണ്ടും തമിഴ് സിനിമയില്‍ തിരിച്ചെത്തിയ ഭാഗ്യരാജ് ഒരു ഇടവേളക്കു ശേഷം പാരിജാതത്തിന്റെ ജോലികള്‍ ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തന്റെ മുന്‍കാല ചിത്രങ്ങളെ പോലെ ഈ ചിത്രത്തിന്റെ തിരക്കഥയും ഭാഗ്യരാജാണ് രചിക്കുന്നത്.

    • ഭാഗ്യരാജ്
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X