Malayalam»Movies»Pariyerum Perumal-Tamil
    പരിയേറും പെരുമാള്‍-തമിഴ്

    പരിയേറും പെരുമാള്‍-തമിഴ്

    Release Date : 28 Sep 2018
    Critics Rating
    Audience Review
    മാരി സെല്‍വരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് പരിയേറും പെരുമാള്‍.കതിര്‍, ആനന്ദി, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സന്തോഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ വക്കീലാവാന്‍ ആഗ്രഹിക്കുന്ന കഥാപാത്രമായിട്ടാണ് കതിര്‍ എത്തുന്നത്.കുതിരപ്പുറത്തെത്തുന്ന പെരുമാള്‍ എന്നാണ് ചിത്രത്തിന്റെ ടൈറ്റിലിന്റെ അര്‍ത്ഥം.പാ രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്.2018 സെപ്തംബര്‍ 28ന് ചിത്രം പ്രദര്‍ശനത്തിനെത്തിയത്‌.


    • മാരി സെല്‍വരാജ്
      Director
    • പാ രഞ്ജിത്ത്
      Producer
    • സന്തോഷ് നാരായണന്‍
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X